While I was doing this, I managed to lift your latchkey.
അതുകൊണ്ടാണ്, ചിന്തിക്കുന്ന യുവാക്കള്‍ പോലും......നമ്മുടേതായ മഹത്വം നടിക്കുകയും......അതേ സമയം, അത്യാര്‍ത്തിയോടെ...
So it's only natural that our best young minds assume an air of Eastern dignity while greedily assimilating every Western weakness as quickly as they can acquire it.
രണ്ടു പെട്ടികൾ നീ ഒരേ സമയം ചെയ്യുമോ?
Did you decide you are going to do two boxes at the same time now?
രണ്ടെണ്ണോം കൂടെ ഒരേ സമയം പല ഓഫീസര്‍മാരുടെ കൂടെയാണ്.
The two whores run from room to room servicing a dozen officers at a time.
നീ കളഞ്ഞില്ലേ കുറെ സമയം, നഷ്ടപെട്ടത് തിരിച്ചു പിടിക്കാന്‍... എന്നിട്ടെന്തായി.
Well, all the time you spend trying to get back what's been took from you, more is going out the door.
വളരെ പെട്ടെന്ന് ചാടരുത് എല്ലാം തീര്‍ക്കാന്‍ സമയം വേണം
Don't jump too soon. We only got one shot at that kick. We gotta make it.
എന്റെ അറിവില്‍ ഇപ്പൊ മൂന്നോ നാലോ വീടുകളില്‍ മോഷണം നടന്നു ഇപ്പൊ സമയം എത്രയായി?
If I come to think about it three or four people we know have already been burgled. What time is it? Can't we call the caretaker?
ഈവാ, നീ കുറച്ചു സമയം പുറത്ത് പോകൂ.
Ewa, will you please excuse us for a moment.
പലതരം സന്തോഷങ്ങള്‍ ഉണ്ട്, പക്ഷെ അതേ സമയം ഒന്നുണ്ട്:
There are many kinds of happiness, but at the same time, there's only one:
സെൻട്രൽ സ്റ്റാൻഡേർഡ് സമയം ഏകദേശം പുലർച്ചെ 4: 30 നമ്മുടെ ഉപഗ്രഹങ്ങൾ
At around 4:30 AM, central standard time, our satellites detected a storm approaching the Ares 3 mission site on Mars.
അവര്‍ ഒരു ബോട്ട് മിസ് ആയാൽ.. അനേഷിച്ചു വരാൻ എത്ര സമയം എടുക്കും?
All right, so how long do you think before they notice the boat is missing and they come looking for us?
0.23944497108459s
Download our Word Games app for free!
Connect letters, discover words, and challenge your mind at every new level. Ready for the adventure?