Translation of "വരാം" in English


How to use "വരാം" in sentences:

അതും കൊണ്ട് ഞാൻ ഇപ്പൊ വരാം, കേട്ടോ...
I'll be home soon with your present, just wait a bit longer...
ഒരു കാര്യം ചെയ്യാന് മറന്നു, ഞാന് വരാം.
A little something I forgot to do, but I'll be back.
പിന്നെന്താ... ഞങ്ങള് ആദ്യം പോയി......ഒന്നു നോക്കി വരാം.
Yeah, I'll tell you what, we're gonna go peek our heads in check it out first.
ഞാൻ നാളെ വരാം, ഐബിലിൻ മിസ് മിർനയുടെ കത്തുകൾ നോക്കാം
I'll be back tomorrow, Aibileen, to get started on those Miss Myrna letters.
നാളെ രാവിലെ പോയി കുറച്ചു ഫ്രഷ് ഞാന് കൊണ്ട് വരാം
I'll go and get you some fresh ones tomorrow morning from the market.
നമ്മുക്ക് ഇവിടെ മുഴുവൻ ചുറ്റി കണ്ടു വരാം
Let's go see this thing. Let's see if we can make it all the way around.
ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങള്ക്കു പാളയത്തിലേക്കു വരാം.
And ye shall wash your clothes on the seventh day, and ye shall be clean, and afterward ye shall come into the camp.
0.19682598114014s

Download our Word Games app for free!

Connect letters, discover words, and challenge your mind at every new level. Ready for the adventure?