Translation of "രാത്രി" in English


How to use "രാത്രി" in sentences:

രാത്രി ഇറങ്ങി നടക്കാന് ഒരു കുട്ടിക്കും അനുവാദമില്ല.
Nothing, I repeat, nothing gives a student the right to walk about at night.
ആ രാത്രി ഞാന് എന്നോട് തന്നെ യുദ്ധം ചെയ്തിട്ടുണ്ട്, എന്റെ ഒരു പകുതി സത്യം ചെയ്യുന്നു, ഞാന് ലളിതമായ ഒരു കെട്ടാണിട്ടതെന്നു.,
That I have fought with myself over that night, one half of me swearing blind that I tied a simple slipknot, the other half convinced that I tied the Langford double.
ഞാന് ഇത് രണ്ടും ഇന്ന് രാത്രി.. -.. പിന്നെ രാവിലെ..
I'd like you to take two of these tonight... and then in the morning...
9 മണിക്ക് ഇന്നലെ രാത്രി വില്യംസ് ബർഗ് പാലത്തിൽ ഒരു സംഭവം നടന്നു.
At approximately... 9 p.m. last night, an incident took place on the Williamsburg Bridge.
രാത്രി, താപം മൈനസ് 40 ഡിഗ്രീ വരെ കുറയും.
Temperatures drop to minus 40 at night around here.
എനിക്ക് സഹിക്കാനാവില്ല എന്റെ ഭാര്യ രാത്രി കഴിയുന്നത് മറ്റൊരാളുടെ കൈകളില്
I couldn't stand my wife spending the night in another man's arms and then spend the next night with me.
രാത്രി അഗ്നിയിലും പകല് മേഘത്തിലും നിങ്ങള്ക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള് വിശ്വസിച്ചില്ല.
Who went in the way before you, to search you out a place to pitch your tents in, in fire by night, to shew you by what way ye should go, and in a cloud by day.
അവന് ഇന്നു രാത്രി കളത്തില് യവം തൂറ്റുന്നു.
Behold, he winnoweth barley to night in the threshingfloor.
അവന് ദിവസേന പകല് ദൈവാലയത്തില് ഉപദേശിച്ചുപോന്നു; രാത്രി ഔലിവ് മലയില് പോയി പാര്ക്കും.
And in the day time he was teaching in the temple; and at night he went out, and abode in the mount that is called the mount of Olives.
യോര്ദ്ദാന്റെ നടുവില് പുരോഹിതന്മാരുടെ കാല് ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങള് പാര്ക്കുംന്ന സ്ഥലത്തു വെപ്പാന് കല്പിപ്പിന്.
And command ye them, saying, Take you hence out of the midst of Jordan, out of the place where the priests' feet stood firm, twelve stones, and ye shall carry them over with you, and leave them in the lodging place, where ye shall lodge this night.
0.25297212600708s

Download our Word Games app for free!

Connect letters, discover words, and challenge your mind at every new level. Ready for the adventure?