Translation of "തിരിച്ചു" in English


How to use "തിരിച്ചു" in sentences:

ചരല്മണലില് എന്റെ കാലടിശബ്ദം നീയറിഞ്ഞു നീ തല തിരിച്ചു.
Then you became aware of my footsteps on the gravel and you turned your head.
പണം തിരിച്ചു കിട്ടാൻ ബാങ്ക് വച്ച ഓഫർ ആണ്.
That's the reward offered by the bank to get the money back.
നീ ആറു മണിക്ക് തിരിച്ചു വന്നു നോക്ക്
When you come back here at six tomorrow morning...
നീ കളഞ്ഞില്ലേ കുറെ സമയം, നഷ്ടപെട്ടത് തിരിച്ചു പിടിക്കാന്... എന്നിട്ടെന്തായി.
Well, all the time you spend trying to get back what's been took from you, more is going out the door.
നീ എവിടെ എങ്കിലും വീണു പോയാല്, തനിയെ തിരിച്ചു എണീക്കില്ലേ.
If you're made of rubber, and you fall down, you automatically bounce back up.
അവള് തിരിച്ചു വന്നാല് നോക്കാം എന്താകും എന്ന്
We'll see how things go when she's back here in the apartment.
മോനെ അമ്മ പറയുന്നത് ശരി ആണ്.നമ്മുക്ക് തിരിച്ചു വിട്ടാലോ?
All right, you know, what your mom is right. Let's turn this baby around and we'll...
നിന്റെ ദാസനായ ദാവീദിന് നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.
The LORD hath sworn in truth unto David; he will not turn from it; Of the fruit of thy body will I set upon thy throne.
0.44995808601379s

Download our Word Games app for free!

Connect letters, discover words, and challenge your mind at every new level. Ready for the adventure?