അമ്മ കാണാതെ പിന്നാലേ പോയി.. ഞാന്‍ അമ്മയെ ഒളിച്ച് കാണാറുണ്ടായിരുന്നു. അങ്ങനെ ആലോചിച്ച് ചെയുന്നതൊന്നും അല്ല.
I also remember that I would follow her at a distance... and spy on her without really meaning to... because I loved her to such a jealous extreme.
അത് ഡ്രാക്കോയും അവന്റെ അമ്മയുമല്ലേ......ആരും കാണാതെ പോവുന്നത്?
Is it me, or do Draco and Mummy look like two people who don't want to be followed?
അവന് പിഴെച്ചു കുറ്റക്കാരനായാല്‍ താന്‍ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കല്‍ ഏല്പിച്ചതോ കാണാതെ പോയിട്ടു താന്‍ കണ്ടാതോ
Then it shall be, because he hath sinned, and is guilty, that he shall restore that which he took violently away, or the thing which he hath deceitfully gotten, or that which was delivered him to keep, or the lost thing which he found,
കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിന് എന്നു അവരോടു പറയും.
And when he cometh home, he calleth together his friends and neighbours, saying unto them, Rejoice with me; for I have found my sheep which was lost.
അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു
Whom having not seen, ye love; in whom, though now ye see him not, yet believing, ye rejoice with joy unspeakable and full of glory:
യേശു അവനോടുനീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര് എന്നു പറഞ്ഞു.
Jesus saith unto him, Thomas, because thou hast seen me, thou hast believed: blessed are they that have not seen, and yet have believed.
0.17749905586243s
Download our Word Games app for free!
Connect letters, discover words, and challenge your mind at every new level. Ready for the adventure?