Translation of "ആകാശം" in English


How to use "ആകാശം" in sentences:

മറാത്താ പതാകയാൽ കാവിനിറം പൂണ്ട ദില്ലിയിലെ ആകാശം.
To see the Maratha flag paint the skies in Delhi, saffron with victory.
ആ ദിവസം ആകാശം അതിന്റെ നിറം മാറും.
The sky will change colour, and all will be bathed in an orange glow.
ക്ഷണത്തില് ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു.
And it came to pass in the mean while, that the heaven was black with clouds and wind, and there was a great rain.
പൂര്വ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
They shall perish, but thou shalt endure: yea, all of them shall wax old like a garment; as a vesture shalt thou change them, and they shall be changed:
കര്ത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാര്ത്ഥങ്ങള് കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
But the day of the Lord will come as a thief in the night; in the which the heavens shall pass away with a great noise, and the elements shall melt with fervent heat, the earth also and the works that are therein shall be burned up.
1.0000190734863s

Download our Word Games app for free!

Connect letters, discover words, and challenge your mind at every new level. Ready for the adventure?